കുട്ടികൾക്കായുള്ള ധ്യാനം
സെന്റ് തോമസ്, സീറോ മലബാർ കാത്തോലിക് ചർച്ച്, ഗാൾവേയുടെ നേതൃത്വത്തിൽ, കുട്ടികൾക്കായുള്ള ധ്യാനം, ഈ വരുന്ന നവംബർ മാസം, ഒന്നാം തീയതി രാവിലെ 8.30 മണി മുതൽ, വൈകിട്ട് 5.00 മണി വരെ, യു. കെ. സെഹിയോൻ ടീമിന്റെ നേതൃത്വത്തിൽ, നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. തദവസരത്തിൽ, എല്ലാ കുട്ടികളെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നു. പ്രാർത്ഥന പൂർവം, സെന്റ് തോമസ് ചർച്ച് ഗാൾവേ.